2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
പൌരാവകാശ രേഖ

📜

പൗരാവകാശ രേഖ

 
പൗരാവകാശ രേഖ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിലവിൽ പുരോഗമിച്ചുവരികയാണ്. പ്രസ്തുത നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പുതുക്കിയ പൗരാവകാശ രേഖ പ്രസിദ്ധീകരിക്കുന്നതാണ്.
ℹ️ പുതുക്കിയ രേഖ പ്രസിദ്ധീകരിക്കുന്നതോടെ ഈ വിഭാഗത്തിൽ ലഭ്യമാക്കുന്നതാണ്.