ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപാടും ദൌത്യവും

ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ നിർദേശിച്ചതും ഭരണസമിതി അംഗീകരിച്ചതുമായ സാമൂഹ്യ, ക്ഷേമ, ആരോഗ്യ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളും സർക്കാർ പദ്‌ധതികളും പൗരാവകാശ-പ്രകാരമുള്ള സേവനങ്ങളും ജീവനക്കാരുടെ സഹകരണത്തിലൂടെ സമയബന്ധിതമായി പൊതുജനങ്ങളിലെത്തിച്ച് അവരുടെ പരിപൂർണ്ണമായ തൃപ്ത‌ി ഉറപ്പാക്കി പഞ്ചായത്തിലെ ജനങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതി നിരന്തരം മെച്ചപ്പെടുത്തുക.

കാഴ്ചപാടും ദൌത്യവും