ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ദക്ഷിണഗംഗയെന്നു പുകഴ്പെറ്റ പമ്പാനദിയുടെയും കല്ലാറിന്റേയും സംഗമസ്ഥാനമെന്ന നിലയില്‍ ഭൂമിശാസ്ത്രത്തില്‍ പണ്ടേ വടശ്ശേരിക്കര സ്ഥാനം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ വടശ്ശേരി എന്നു പേരുള്ള ഒരു ഇല്ലം ഉണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നടന്ന പടയോട്ട കാലത്ത് ആ ബ്രാഹ്മണ കുടുംബം പ്രാണഭയം മൂലം നാടുവിട്ട് തെക്കോട്ട് സഞ്ചരിച്ച് നാഗര്‍കോവിലില്‍ താമസമുറപ്പിച്ചു.
കൂടുതൽ വായിക്കുക