ഒറ്റ നോട്ടത്തില്‍

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ല • റാന്നി ബ്ലോക്ക് • കേരളം
പൊതുവിവരങ്ങൾ

ഗ്രാമപഞ്ചായത്ത്  വടശ്ശേരിക്കര

ജില്ല  പത്തനംതിട്ട

ബ്ലോക്ക് പഞ്ചായത്ത്  റാന്നി

താലൂക്ക്  റാന്നി

അസംബ്ലി മണ്ഡലം റാന്നി

പാർലമെന്റ് മണ്ഡലം പത്തനംതിട്ട

വില്ലേജ് വടശ്ശേരിക്കര

വാർഡുകളുടെ എണ്ണം 16

 

ജനസംഖ്യയും സ്ഥിതിവിവരക്കണക്കുകളും
വിശദാംശംവിവരം
ആകെ വീടുകളുടെ എണ്ണം7,647
വിസ്തീർണ്ണം59.509 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011 സെൻസസ്)21,755
സ്ത്രീകൾ11,253
പുരുഷൻമാർ10,502
 
ഭരണപരമായ വിഭജനങ്ങൾ
വിഭാഗംഡിവിഷൻ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻവലിയകുളം, വടശ്ശേരിക്കര, ചിറ്റാർ
ജില്ലാ പഞ്ചായത്ത് ഡിവിഷൻറാന്നി, ചിറ്റാർ
 
ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ

കിഴക്ക്

ചിറ്റാർ ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്

മൈലപ്ര, റാന്നി ഗ്രാമപഞ്ചായത്തുകൾ

തെക്ക്

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്

വടക്ക്

നാറാണംമൂഴി, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തുകൾ

© 2026 വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്
Pathanamthitta District • Government of Kerala