പഞ്ചായത്ത്

ഉഷ കെ

പ്രസിഡൻ്റ്

സ്വപ്ന സൂസന്‍ ജേക്കബ്ബ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാലി മാത്യു

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വല്‍സമ്മ പി കെ

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുകേഷ് പി വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പി ബി സജി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്പത്തനംതിട്ട ജില്ല • റാന്നി ബ്ലോക്ക് • കേരളംപൊതുവിവരങ്ങൾഗ്രാമപഞ്ചായത്ത്  വടശ്ശേരിക്കരജില്ല  പത്തനംതിട്ടബ്ലോക്ക് പഞ്ചായത്ത്  റാന്നിതാലൂക്ക്  റാന്നിഅസംബ്ലി മണ്ഡലം റാന്നിപാർലമെന്റ് മണ്ഡലം പത്തനംതിട്ടവില്ലേജ് വടശ്ശേരിക്കരവാർഡുകളുടെ എണ്ണം 16 ജനസംഖ്യയും സ്ഥിതിവിവരക്കണക്കുകളുംവിശദാംശംവിവരംആകെ വീടുകളുടെ എണ്ണം7,647വിസ്തീർണ്ണം59.509 ചതുരശ്ര കിലോമീറ്റർജനസംഖ്യ (2011 സെൻസസ്)21,755സ്ത്രീകൾ11,253പുരുഷൻമാർ10,502 ഭരണപരമായ വിഭജനങ്ങൾവിഭാഗംഡിവിഷൻബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻവലിയകുളം, വടശ്ശേരിക്കര, ചിറ്റാർജില്ലാ പഞ്ചായത്ത് ഡിവിഷൻറാന്നി, ചിറ്റാർ ഗ്രാമപഞ്ചായത്തിന്റെ അതിരുകൾകിഴക്ക്ചിറ്റാർ ഗ്രാമപഞ്ചായത്ത്പടിഞ്ഞാറ്മൈലപ്ര, റാന്നി ഗ്രാമപഞ്ചായത്തുകൾതെക്ക്മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്വടക്ക്നാറാണംമൂഴി, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തുകൾ© 2026 വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്Pathanamthitta District • Government of Kerala

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ദക്ഷിണഗംഗയെന്നു പുകഴ്പെറ്റ പമ്പാനദിയുടെയും കല്ലാറിന്റേയും സംഗമസ്ഥാനമെന്ന നിലയില്‍ ഭൂമിശാസ്ത്രത്തില്‍ പണ്ടേ വടശ്ശേരിക്കര സ്ഥാനം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ വടശ്ശേരി എന്നു പേരുള്ള ഒരു ഇല്ലം ഉണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നടന്ന പടയോട്ട കാലത്ത് ആ ബ്രാഹ്മണ കുടുംബം പ്രാണഭയം മൂലം നാടുവിട്ട് തെക്കോട്ട് സഞ്ചരിച്ച് നാഗര്‍കോവിലില്‍ താമസമുറപ്പിച്ചു.

കൂടുതൽ വായിക്കുക